App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമ പ്രകാരം

A21 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല

B20 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല

C23 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല

D18 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല

Answer:

C. 23 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല

Read Explanation:

  • അബ്കാരി നിയമ പ്രകാരം 23 വയസു തികഞ്ഞ ഒരു വ്യക്തി മദ്യം ഉപയോഗിക്കുന്നത് കുറ്റകരമല്ല

  • അബ്കാരി ആക്‌ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3(10)

  • 'മദ്യം' എന്നാൽ - സ്‌പിരിറ്റ്, വൈൻ, കള്ള്, ചാരായം, ബിയർ, തുടങ്ങി ആൽക്കഹോൾ അടങ്ങിയ എല്ലാ പാനീയങ്ങളും


Related Questions:

മദ്യത്തെ നികുതി ഈടാക്കുന്ന ആവശ്യത്തിലേയ്ക്കുവേണ്ടി എത്രയായി തരംതിരിച്ചിരിക്കുന്നു ?
കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്ന അബ്കാരി ആക്‌ടിലെ സെക്ഷൻ ഏത് ?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം എത്ര ?
മദ്യത്തിന്റെയോ മറ്റ് ലഹരി പദാർത്ഥങ്ങളുടെയോ അനധികൃത ഇറക്കുമതി, കയറ്റുമതി, നിർമ്മാണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
'Rectification' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?