Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലൂക്കോണിക് ആസിഡ് നൈട്രിക് ആസിഡുമായുള്ള ഓക്സ‌സീകരണം വഴി ലഭിക്കുന്ന ഉത്പന്നം ഏതാണ് ?

Aഹൈഡ്രോഫ്ലൂറിക് ആസിഡ്

Bസാക്കരിക് ആസിഡ്

Cബെൻസീൻ

Dഇവയൊന്നുമല്ല

Answer:

B. സാക്കരിക് ആസിഡ്

Read Explanation:

  • ഗ്ലൂക്കോസ്, ഗ്ലൂക്കോണിക് ആസിഡ് എന്നിവ നൈട്രിക് ആസിഡുമായുള്ള ഓക്സ‌സീകരണം വഴി ഡെകാർബോക്‌സിലിക് അമ്ലമായ, സാക്കരിക് ആസിഡ് കാണിക്കുന്നു.

  • ഇത് ഗ്ലൂക്കോസിലുള്ള ഒരു പ്രാഥമിക ആൽക്കഹോളിക് (-OTI) ഗ്രൂപ്പിൻ്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു.


Related Questions:

ഇൻഡക്റ്റീവ് പ്രഭാവവും ഇലക്ട്രോമെറിക് പ്രഭാവവും എതിർദിശകളിലേക്കാണ് സംഭവിക്കുന്നതെങ്കിൽ ഏത് പ്രഭാവത്തിനായിരിക്കും പ്രാമുഖ്യം?
നിയോപ്രിൻ, തയോകോൾ ബ്യൂണ എസ് എന്നിവ എന്തിനുദാഹരണങ്ങളാണ്?
ന്യൂക്ലിയോ ടൈഡ്കളിലെ ബന്ധനം ഏത് ?
പൂരിത ഹൈഡ്രോകാർബണുകൾ (saturated hydrocarbons) എന്നറിയപ്പെടുന്നത് ഏതാണ്?
ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി സമീപ കാലങ്ങളിലുപയോഗിക്കുന്ന ബയോ ഇന്ധനങ്ങളിൽ, കൂടുതലായി അടങ്ങിയിരിക്കുന്നത്