App Logo

No.1 PSC Learning App

1M+ Downloads
പ്രോജക്റ്റ് രീതി ഉൽപന്നമായി വരുന്നത് ?

Aസ്വാഭാവിക വാദത്തിന്റെ

Bആദർശ വാദത്തിന്റെ

Cയാഥാർത്ഥ്യവാദത്തിന്റെ

Dപ്രായോഗിക വാദത്തിന്റെ

Answer:

D. പ്രായോഗിക വാദത്തിന്റെ

Read Explanation:

പ്രോജക്ട് രീതി (Project Method)

  • ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി
  • പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക്
  • ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി

Related Questions:

In Continuous and Comprehensive Evaluation (CCE):
Teaching aids are ordinarily prepared by:
The idea behind group activities in place of activities for individual learners
സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നതിന് അനുയോജ്യമല്ലാത്ത സമീപനം :
സംരചനാ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടാത്തത് ഏത് ?