App Logo

No.1 PSC Learning App

1M+ Downloads
20 രൂപയ്ക്ക് വാങ്ങിയ ബുക്ക് 25 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എന്ത് ?

A20

B25

C30

D45

Answer:

B. 25

Read Explanation:

വാങ്ങിയ വില CP= 20 വിറ്റ വില SP = 25 ലാഭം= SP - CP = 25 - 20 = 5 ലാഭശതമാനം =ലാഭം/വാങ്ങിയ വില × 100% = 5/20 × 100 = 25%


Related Questions:

On the marked price of an item, two successive discounts of 10% each are offered and a profit of 10% is earned. The marked price of the item is approximately _____ times its cost price
2,850 രൂപയ്‌ക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?
ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?
By selling 12 apples for a rupee, a man loses 20%. How many for a rupee should he sell to gain 20%?
8 പെൻസിലിന്റെ വാങ്ങിയ വില 10 പെൻസിലിന്റെ വിറ്റവിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനം?