സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ
നടപ്പിലാക്കിയ പദ്ധതി യാണ് ?
Aസംയോജിത ശിശുവികസന സേവന പരിപാടി
Bസർവ്വ ശിക്ഷാ അഭിയാൻ
Cരാഷ്ട്രീയ മാധ്യമി ശിക്ഷാ അഭിയാൻ
Dരാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ
Aസംയോജിത ശിശുവികസന സേവന പരിപാടി
Bസർവ്വ ശിക്ഷാ അഭിയാൻ
Cരാഷ്ട്രീയ മാധ്യമി ശിക്ഷാ അഭിയാൻ
Dരാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ
Related Questions:
ചേരുംപടി ചേർക്കുക.
പദ്ധതികൾ പ്രത്യേകതകൾ
a. ഒന്നാം പഞ്ചവല്‍സര പദ്ധതി 1. ഗാഡ്ഗിൽ യോജന
b. രണ്ടാം പഞ്ചവല്‍സര പദ്ധതി 2. കൃഷിക്ക് പ്രാധാന്യം
c. മൂന്നാം പഞ്ചവല്‍സര പദ്ധതി 3.പി. സി. മഹലനോബിസ്
d. ഒൻപതാം പദ്ധതി 4. സാമൂഹ്യ നീതിയിലും സമത്വത്തിലും
അധിഷ്ഠിതമായ വളർച്ച
e. പതിനൊന്നാം പദ്ധതി 5. ഇൻക്ലൂസീവ് ഗ്രോത്ത്