Challenger App

No.1 PSC Learning App

1M+ Downloads
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും മലയാള ഭാഷാ പഠനവും ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന പദ്ധതി ?

Aസൗഹൃദം പദ്ധതി

Bമലയാള മേന്മ പദ്ധതി

Cഎൻ്റെ മലയാളം പദ്ധതി

Dറോഷ്‌നി പദ്ധതി

Answer:

D. റോഷ്‌നി പദ്ധതി

Read Explanation:

• അതിഥി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആവിഷ്കരിച്ച പദ്ധതിയാണ് റോഷ്‌നി • അന്യസംസ്ഥാന തൊഴിലാളികളെ മലയാള ഭാഷ പഠിപ്പിക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ചങ്ങാതി


Related Questions:

ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള സർക്കാർ ആരംഭിച്ച ഭവന വായ്പാ പദ്ധതി ?
ഗാർഹിക ജോലികളിൽ ആൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം ആരംഭിച്ച പദ്ധതി ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്
സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?