App Logo

No.1 PSC Learning App

1M+ Downloads
വംശനാശഭീഷണി നേരിടുന്ന പരമ്പരാഗത നാട്ടുമാവുകളെ സംരക്ഷിക്കാൻ സംസ്ഥാന വന്യജീവി വകുപ്പിന്റെ കീഴിൽ ആരംഭിച്ച പദ്ധതി ?

Aനാട്ടുമാവും മൂവാണ്ടനും

Bനാട്ടുമാവ്

Cഅൽഫോൻസോ

Dനാട്ടുമാവും തണലും

Answer:

D. നാട്ടുമാവും തണലും

Read Explanation:

• പദ്ധതി ആരംഭിച്ചത് - ജൂൺ 5, 2023 • റോഡരികുകളിലും വ്യവസായ മേഖലകളിലും പൊതു ഇടങ്ങളിലും ഇനം തൈകൾ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീ ഗാർഡുകൾ ഉപയോഗിച്ച് തൈകൾ സംരക്ഷിക്കും. • കേരളത്തിൽ 17,000 വൃക്ഷത്തൈകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.


Related Questions:

വിമുക്തി മിഷൻ മുൻപോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം എന്ത് ?
കുടുംബശ്രീ പുതിയതായി ആരംഭിച്ച ഓൺലൈൻ ആപ്പ് ഏത് ?
സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പോർട്ടൽ ?
ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?
ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി ?