Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി?

Aപ്രോജക്ട് എലിഫന്റ്

Bഓപ്പറേഷൻ ഗജമുക്തി

Cവന സംരക്ഷണം

Dസുരക്ഷിത വനം

Answer:

B. ഓപ്പറേഷൻ ഗജമുക്തി

Read Explanation:

  • ആറളം ഫാമിലെയും ആദിവാസി പുനരധിവാസ മേഖലയിലെയും കാട്ടാനകളുടെ അക്രമണം ചെറുക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി

  • ആദ്യ ഘട്ടത്തിൽ പത്തോളം കാട്ടാനകളെ കാട്ടിലേക്ക് തിരികെയെത്തിച്ചിരുന്നു


Related Questions:

ഹൈവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കേരള വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം?
കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ ഏത് വകുപ്പാണ് സർക്കാർ ഓഫീസുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സർക്കാർ ജീവനക്കാർ പുകവലിക്കാൻ പാടില്ല എന്ന് പരാമർശിക്കുന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?
24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ഏത്?
അനിമൽ ബർത്ത് കണ്ട്രോൾ ചട്ടങ്ങൾ പ്രകാരം സംസ്ഥാനത്ത തെരുവ് നായ്ക്കളെ വന്ധ്യം കരിക്കാനുള്ള പോർട്ടബിൾ എ ബി സി യൂണിറ്റ് ആദ്യമായി നടപ്പിലാക്കുന്ന ജില്ല ?