App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളെ മുറിക്കുമ്പോൾ പുതുതായി രൂപംകൊള്ളുന്ന പ്രതലം തിളക്കമുള്ളതായിരിക്കുന്ന സവിശേഷത അറിയപ്പെടുന്നത് എങ്ങനെയാണ്?

Aകാഠിന്യം

Bലോഹദ്യുതി

Cസൊണോരിറ്റി

Dമാലിയബിലിറ്റി

Answer:

B. ലോഹദ്യുതി

Read Explanation:

  • ലോഹങ്ങളെ മുറിക്കുമ്പോൾ പുതുതായി രൂപംകൊള്ളുന്ന പ്രതലം തിളക്കമാർന്നതായിരിക്കും.

  • ഈ സവിശേഷതയെ ലോഹദ്യുതി എന്നു വിളിക്കുന്നു.

  • ലോഹങ്ങൾ താപ ചാലകങ്ങളാണ്

  • എല്ലാ ലോഹങ്ങളും വൈദ്യുത ചാലകങ്ങളാണ്


Related Questions:

അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?
എല്ലാ ലോഹങ്ങളും ഏത് ഗുണമുള്ളവയാണ്?
ലോഹങ്ങളുടെ ഏത് ഗുണമാണ് അവയെ ചൂട് കടത്തിവിടാൻ സഹായിക്കുന്നത്?
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് ഏത് ലോഹമാണ്?
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ പൊതുവായ ഭൗതിക ഗുണം ഏതാണ്?