App Logo

No.1 PSC Learning App

1M+ Downloads
ഹേമറ്റൈറ്റിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്ന പ്രധാന ഘടകം ഏതാണ്?

Aകാർബൺ

Bഓക്സിജൻ

Cകാർബൺ മോണോക്സൈഡ്

Dസിലിക്ക

Answer:

C. കാർബൺ മോണോക്സൈഡ്

Read Explanation:

  • കാർബൺ മോണോക്സൈഡാണ് പ്രധാനമായും, ഹേമറൈറ്റിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്നത്.


Related Questions:

ബ്ലാസ്റ്റ് ഫർണസിന്റെ അടിവശത്തുകൂടി കടത്തിവിടുന്നത് എന്താണ്?
നിരോക്സീകാരിയായി വൈദ്യുതി ഉപയോഗിക്കുന്ന ലോഹങ്ങൾ ഏവ?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണത്തിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്താണ്?
റോസ്റ്റിംഗിന് വിധേയമാക്കുമ്പോൾ അയിരിലെ ഏതൊക്കെ മാലിന്യങ്ങളാണ് ഓക്സൈഡുകളായി നീക്കം ചെയ്യപ്പെടുന്നത്?