Challenger App

No.1 PSC Learning App

1M+ Downloads
. മനുഷ്യനിലെ പൾസ് പ്രെഷർ ?

A100 mm Hg

B80 mm Hg

C120 mm Hg

D40 mm Hg

Answer:

D. 40 mm Hg

Read Explanation:

  • പൾസ് പ്രഷർ എന്നാൽ സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും തമ്മിലുള്ള വ്യത്യാസമാണ്.

  • സാധാരണ രക്തസമ്മർദ്ദം 120/80 mm Hg ആണെങ്കിൽ, പൾസ് പ്രഷർ 120 - 80 = 40 mm Hg ആയിരിക്കും.


Related Questions:

തൈമസ് ഗ്രന്ഥിയിൽ പാകപ്പെടുന്ന ലിംഫോസൈറ്റുകൾ ഏത്?
The metal present in Haemoglobin is .....
രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത് എത്ര ?
Histamine and heparin are produced by:
അരുണരക്താണുക്കൾക്ക് ചുവപ്പു നിറം നൽകുന്നത് ഏതു വസ്തു ഏതാണ് ?