Challenger App

No.1 PSC Learning App

1M+ Downloads
രാത്രിയിൽ ഒരു ഹൈവേയിൽ റോബറി നടത്തുന്നുവെങ്കിൽ (സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് ശേഷവും ഇടയിലുള്ള സമയത്ത് ) ലഭിക്കുന്ന ശിക്ഷ?

A10 വർഷം കഠിനതടവ്

Bവധശിക്ഷ

C14 വർഷം തടവ്

D7 വർഷം തടവ്

Answer:

C. 14 വർഷം തടവ്

Read Explanation:

  • ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 392ലാണ് കവർച്ചയ്‌ക്കുള്ള ശിക്ഷ പ്രതിപാദിക്കുന്നത് 
  • ഇത് പ്രകാരം  ആരെങ്കിലും കവർച്ച നടത്തിയാൽ പത്ത് വർഷം വരെ നീണ്ടുനിൽക്കുന്ന കഠിന തടവിവും  കൂടാതെ പിഴയും ശിക്ഷയായി ലഭിക്കുന്നു 
  • സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ ഒരു ഹൈവേയിലാണ് കവർച്ച നടന്നതെങ്കിൽ, തടവ് പതിനാല് വർഷം വരെ നീട്ടാം.

Related Questions:

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന് പ്രസ്താവിക്കാൻ ജോസഫ് ഷൈൻ കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ IPC നിയമം ഏത് ?
ഒരു വസ്തുവിന്റെ നേരുകേടായ ദുര്വിനിയോഗത്തെ കുറിചു പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ?
അടുത്തുള്ള വസ്തുക്കളിൽ താമസിക്കുന്ന വ്യക്തികൾക്ക് പൊതുവായ ഒരു ദോഷം തീർച്ചയായും ഉണ്ടാവും എന്ന അറിവോടും ഉദ്ദേശത്തോടും കൂടി ഒരു പ്രവൃത്തി ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഏതു വകുപ്പിലാണ് പെടുത്തിയിട്ടുള്ളത്
Which Section of the Indian Penal Code that made adultery a criminal offence was stricken down by Supreme Court?
കൊഗ്‌നൈസബിൾ കുറ്റങ്ങൾ ചെയ്യുവാനുള്ള പദ്ധതിയെ കുറിച്ചുള്ള വിവരം?