App Logo

No.1 PSC Learning App

1M+ Downloads
അപഹരണത്തിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 383

Bസെക്ഷൻ 381

Cസെക്ഷൻ 382

Dസെക്ഷൻ 384

Answer:

D. സെക്ഷൻ 384

Read Explanation:

IPC വകുപ്പ് 384

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ  384-ാം വകുപ്പ് "അപഹരണം"("Extortion") എന്ന കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു  
  • ബലപ്രയോഗം, അല്ലെങ്കിൽ ഭീഷണി എന്നിവ ഉപയോഗിച്ച് ഒരാളുടെ സ്വത്തോ വിലയേറിയ മറ്റ് വസ്തുക്കളോ നേടിയെടുക്കുന്ന പ്രവൃത്തിയെ അപഹരണം എന്ന് പറയുന്നു 
  • 384-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഇതിന് ശിക്ഷയായി നൽകപ്പെടും .

Related Questions:

16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
മോചനദ്രവ്യം ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റത്തിനുള്ള എന്ത്?
പുരുഷത്വമില്ലാതാക്കുന്ന രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏത് കുറ്റമാണ്
homicide ൽ 'homo ' എന്ന വാക്കിനർത്ഥം?
ഒരാളെ തടഞ്ഞുനിർത്തുകയും റൂമിൽ പൂട്ടിയിടുകയും ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?