Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കിയ പൊതുപരീക്ഷാ ബില്ലിലെ ശുപാർശ പ്രകാരം മത്സര പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?

A1 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

B3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

C7 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും

D10 വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും

Answer:

D. 10 വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും

Read Explanation:

• ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് - ജിതേന്ദ്ര സിങ് • ചോദ്യപേപ്പർ ചോർത്തൽ, റാങ്ക്ലിസ്റ്റ് അട്ടിമറി ഉൾപ്പെടെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ശുപാർശ ചെയ്യുന്ന ബിൽ


Related Questions:

പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ അധ്യക്ഷത വഹിക്കേണ്ടത് ആര് ?
Rajya Sabha is known as ............
ലോക്സഭ പ്രോടൈം സ്‌പീക്കറെ നിയമിക്കുന്നത് ആരാണ് ?
ലോക്സഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു?
കേരളത്തിലെ സംവരണ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :