App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യത്തിന് ഇരയായ കുട്ടികളുടെയോ നിയമവുമായി പൊരുത്തപെടാത്ത കുട്ടികളുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയാൽ ഉള്ള ശിക്ഷ?

A8 മാസം വരെ തടവ് ശിക്ഷയും 5 ലക്ഷം രൂപ വരെ പിഴയും

B8 മാസം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപ വരെ പിഴയും

C10 മാസം വരെ തടവ് ശിക്ഷയും 4 ലക്ഷം രൂപ വരെ പിഴയും

D6 മാസം വരെ തടവ് ശിക്ഷയും 2 ലക്ഷം രൂപ വരെ പിഴയും

Answer:

D. 6 മാസം വരെ തടവ് ശിക്ഷയും 2 ലക്ഷം രൂപ വരെ പിഴയും

Read Explanation:

വകുപ്പ് 74 പ്രകാരം 6 മാസം വരെ തടവ് ശിക്ഷയും 2 ലക്ഷം രൂപ വരെ പിഴയും.


Related Questions:

ലോകപാൽ അംഗങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോക്പാൽ പാനിൽ ഒരു ചെയർപേഴ്സണും പരമാവധി എട്ട് അംഗങ്ങളും ഉണ്ടായിരിക്കണം, അവരിൽ നാലുപേർ (50%) ജുഡീഷ്യൽ അംഗങ്ങളായിരിക്കണം.
  2. ലോക്പാൽ ജുഡീഷ്യൽ അംഗം - അപേക്ഷകൻ  സുപ്രിം കോടതിയിൽ ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ സേവന മനുഷ്ഠിച്ചിരിക്കണം 
  3. മറ്റ് ലോക്പാൽ അംഗങ്ങൾ : അഴിമതി വിരുദ്ധ നയം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിജിലൻസ്, ഇൻഷുറൻസ്, ബാങ്കിംഗ് ഉൾപ്പടെയുള്ള ധനകാര്യം, നിയമം, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറഞ്ഞത് 25 വർഷത്തെ പ്രത്യേക അറിവും, വൈദഗ്ധ്യവും, കുറ്റമറ്റ സമഗ്രതയും മികച്ച കഴിവുമുള്ള പ്രമുഖ വ്യക്തികൾ
  4. SC/ST, OBC, ന്യൂനപക്ഷ അംഗങ്ങൾ, വനിതാ അംഗങ്ങൾ എന്നിവർ 50 ശതമാനത്തിൽ കുറയാതെ ലോക്പാലിൽ ഉണ്ടായിരിക്കണം. 
ഭക്ഷ്യസുരക്ഷാ നിയമം പാർലമെൻറ് പാസാക്കിയ വർഷം
പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിലെ സെക്ഷനുകളുടെ എണ്ണം എത്ര ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ക്ഷേത്രം , പള്ളികൾ തുടങ്ങിയവയിൽ നിന്നും എത്ര മീറ്റർ ദൂരപരിധിയാണ് FL3 ലൈസൻസുകൾ ഉള്ള മദ്യശാലകൾക്ക് നിശ്ചയിച്ചിട്ടുള്ളത് ?