App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിർമാതാവ് എന്ന നിലയിൽ 7 ആം അദ്ധ്യായത്തിലെ റൂളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷ?

A1 വര്ഷം വരെയാകാവുന്ന തടവോ

B100 കോടി രൂപ വരെയാകാവുന്ന പിഴയോ

Cഅല്ലെങ്കിൽ ഇവ രണ്ടും കൂടിയോ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

മോട്ടോർ വാഹന നിർമാതാവ് എന്ന നിലയിൽ 7 ആം അദ്ധ്യായത്തിലെ റൂളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷ 1 വര്ഷം വരെയാകാവുന്ന തടവോ 100 കോടി രൂപ വരെയാകാവുന്ന പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ


Related Questions:

രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് ഏതെങ്കിലും പൊതു സ്ഥലത്തോ വാഹനം ഓടിക്കുന്നതോ ഓടിക്കാൻ അനുവദിക്കുന്നതോ ശിക്ഷാർഹമാണ്.കുറ്റം ആവർത്തിച്ചാൽ ?
അധിക വലിപ്പമുള്ള വാഹനങ്ങളുടെരജിസ്ട്രേഷനും ഫിറ്റ്നസ് സെർട്ടിഫിക്കറ്റും വിലക്കുന്ന സെക്ഷൻ ഏതാണ്?
പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ ?

ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടികൾ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ, സ്വീകരിക്കാവുന്ന നിയമനടപടികൾ

  1. വാഹന ഉടമസ്ഥനോ, രക്ഷിതാവോ വാഹനം ഓടിക്കാൻ അനുമതി നൽകിയാൽ അവർക്ക് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും
  2. വാഹനത്തിൻ്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് ക്യാൻസൽ ചെയ്യപ്പെടാം
  3. കൂട്ടിക്ക് 25 വയസ്സുവരെ ലൈസൻസ് എടുക്കുന്നതിൽ നിന്നും അയോഗ്യത
  4. കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2000 മൂലം നടപടി