മാതാപിതാക്കളിൽനിന്നും വേർപെട്ട കുട്ടികളുടെ ലഭ്യമായവിവരം റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
A6 മാസം വരെ തടവ് ശിക്ഷയും പിഴയും
B8 മാസം വരെ തടവ് ശിക്ഷയും പിഴയും
C10 മാസം വരെ തടവ് ശിക്ഷ
D12 മാസം വരെ തടവ് ശിക്ഷ
A6 മാസം വരെ തടവ് ശിക്ഷയും പിഴയും
B8 മാസം വരെ തടവ് ശിക്ഷയും പിഴയും
C10 മാസം വരെ തടവ് ശിക്ഷ
D12 മാസം വരെ തടവ് ശിക്ഷ
Related Questions:
കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക