App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?

A3 മാസം വരെ തടവ് ശിക്ഷയും പിഴയും

B8 മാസം വരെ തടവ് ശിക്ഷയും പിഴയും

C10 മാസം വരെ തടവ് ശിക്ഷ

D12 മാസം വരെ തടവ് ശിക്ഷ

Answer:

A. 3 മാസം വരെ തടവ് ശിക്ഷയും പിഴയും

Read Explanation:

വകുപ്പ് 82 പ്രകാരം 3 മാസം വരെ തടവ് ശിക്ഷയും പിഴയും.


Related Questions:

മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 A,B എന്തിനെക്കുറിച്ചു പറയുന്നു?
കേരള പോലീസ് ആക്ട് , 2011 ൽ പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റത്തെ സൂചിപ്പിക്കുന്ന സെക്ഷൻ ?
2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ നിലവിൽ വരുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസി ?
ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?