App Logo

No.1 PSC Learning App

1M+ Downloads
2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (Sexual harassment) ശിക്ഷ എന്താണ് ?

Aഒരു വർഷത്തിൽ കൂടാത്ത തടവ്

Bമൂന്ന് വർഷത്തിൽ കൂടാത്ത തടവ്

Cഅഞ്ച് വർഷത്തിൽ കൂടാത്ത തടവ്

Dതടവില്ലാതെ പിഴ

Answer:

B. മൂന്ന് വർഷത്തിൽ കൂടാത്ത തടവ്

Read Explanation:

• 2012 ലെ പോക്‌സോ നിയമ പ്രകാരം ലൈംഗിക പീഡനം എന്നത് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 11 • ലൈംഗിക പീഡനത്തിനുള്ള ശിക്ഷ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 12


Related Questions:

സ്ത്രീകളെ ആദരിക്കുന്നത് മൗലിക കർത്തവ്യമാണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്?
2014 -ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും(നിർവ്വഹണ) ചട്ടങ്ങൾ 139 വകുപ്പ് പ്രകാരം പുരുഷ അസിസ്റ്റ് പ്രിസൺ ഓഫീസർ വിഭാഗത്തിൽ വരാത്തത് താഴെ പറയുന്നത് ഏതാണ് ?
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?
ചാർട്ടർ ആക്‌ട് നിലവിൽ വന്ന വർഷം ?
വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?