App Logo

No.1 PSC Learning App

1M+ Downloads
ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷ:

A3 വർഷം വരെ തടവോ 2 ലക്ഷം രൂപ യിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

B2 വർഷം വരെ തടവോ 1 ലക്ഷം രൂപ യിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

C4 വർഷം വരെ തടവോ 3 ലക്ഷം രൂപ യിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

D5 വർഷം വരെ തടവോ 2 ലക്ഷം രൂപ യിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Answer:

A. 3 വർഷം വരെ തടവോ 2 ലക്ഷം രൂപ യിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Read Explanation:

IT ACT Section 66E

  • ഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസി ദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതി പാദിക്കുന്നു.(ഒരാളുടെ സ്വകാര്യതയിലേക്ക് സൈബർ സ്പേസ് വഴിയുള്ള കടന്നു കയറ്റം.)
  • ശിക്ഷ : 3 വർഷം വരെ തടവോ 2 ലക്ഷം രൂപ യിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Related Questions:

ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ഏത് ?
താഴെ പറയുന്നതിൽ ഡ്രൈഡേയിൽ ഉൾപ്പെടാത്തത് ഏതാണ് ?
മനുഷ്യ ഉപഭോഗത്തിന് വേണ്ടിയുള്ള , ഇന്ത്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മുന്തിരി വൈനോ, മാൾട്ട് വൈനോ ഉൾപ്പെടെയുള്ള മദ്യങ്ങളാണ് ?
ലോക്പാലിൻ്റെ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങൾ ആയിരിക്കും ?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?