Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ അളവിലുള്ള കഞ്ചാവിൻറെ ഉൽപാദനം, നിർമ്മാണം, വിൽപ്പന, കൈവശം വയ്ക്കൽ, കടത്തൽ, ഉപയോഗം എന്നിവ ചെയ്യുന്നതിനുള്ള ശിക്ഷ എന്ത് ?

A2 വർഷം കഠിനതടവും 10000 രൂപ പിഴയും

B6 വർഷം കഠിന തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ അവ രണ്ടും

C6 മാസം കഠിന തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ അവ രണ്ടും

D1 വർഷം കഠിന തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ അവ രണ്ടും

Answer:

D. 1 വർഷം കഠിന തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ അവ രണ്ടും

Read Explanation:

എൻ ഡി പി എസ് ആക്ട് സെക്ഷൻ 20 - കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു 

  • ഏതെങ്കിലും കഞ്ചാവ് ചെടി വളർത്തുന്ന ആൾക്ക് ഉള്ള ശിക്ഷ - 10 വർഷം വരെ കഠിന ശിക്ഷയും 1 ലക്ഷം രൂപ പിഴയും 

Related Questions:

1989 ലെ പട്ടികജാതി,പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിൽ 'കർത്തവ്യങ്ങളിൽ ഉപേക്ഷ കാണിക്കുന്നതിനുള്ള ശിക്ഷ'യെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?
ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?
ബാലവേല നിരോധനത്തെക്കുറിച് പ്രതിബാധിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ
വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ ?