Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷ?

Aരണ്ട് വർഷം വരെ തടവും പിഴയും

Bഅഞ്ചുവർഷം തടവ്

C10 വർഷം തടവും പിഴയും

Dമൂന്നു വർഷം തടവ്

Answer:

A. രണ്ട് വർഷം വരെ തടവും പിഴയും

Read Explanation:

  • ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ : 385

Related Questions:

സെക്ഷൻ 300 ൽ പറയുന്ന exceptions ൽ ഉൾപ്പെടുന്നത് ഏത് ?
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഇന്ത്യൻ പീനൽ കോഡ് (IPC) നിലവിൽ വന്ന വർഷം ?
എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?
കാര്യസ്ഥനോ ഉദ്യോഗസ്ഥനോ ആണ് വിശ്വാസവഞ്ചന കാണിക്കുന്നതെങ്കിൽ അതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?