Challenger App

No.1 PSC Learning App

1M+ Downloads
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 320

Bസെക്ഷൻ 319

Cസെക്ഷൻ 339

Dസെക്ഷൻ 338

Answer:

C. സെക്ഷൻ 339

Read Explanation:

ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ സെക്ഷൻ 339 ആണ്.


Related Questions:

കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി ദുർവിനിയോഗം ചെയ്യുന്നത് മരണപ്പെട്ടയാളുടെ ഉദ്യോഗസ്ഥനോ കാര്യസ്ഥനോ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
സെക്ഷൻ 312 പ്രകാരമാണ് Miscarriage ചെയ്യുന്നതെങ്കിൽ;
ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്ന IPC സെക്ഷൻ ഏത്.?
IPC 381 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?