Challenger App

No.1 PSC Learning App

1M+ Downloads
അമോണിയ വാതകം നീറ്റുകക്കയിലൂടെ കടത്തിവിടുന്നത് എന്തിനാണ് ?

Aജലാംശം നീക്കം ചെയ്യാൻ

Bജലത്തിൻ്റെ തോത് ഉയർത്താൻ

Cജലത്തിൻ്റെ കാഠിന്യം കൂട്ടാൻ

Dഇതൊന്നുമല്ല

Answer:

A. ജലാംശം നീക്കം ചെയ്യാൻ

Read Explanation:

  • അമോണിയ 

  • അമോണിയം ക്ലോറൈഡ് കാൽസ്യംഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം 
  • അമോണിയയിൽ അടങ്ങിയിരിക്കുന്ന ജലാംശം നീക്കം ചെയ്യാൻ അമോണിയം വാതകം നീറ്റുകക്കയിലൂടെ കടത്തി വിടുന്നു 
  • നീറ്റുകക്ക രാസ പരമായി കാൽസ്യം ഓക്സൈഡ് ആണ് 
  • അമോണിയ ഒരു ബേസിക് സ്വഭാവമുള്ള വാതകമാണ് 
  • അമോണിയയുടെ ഗാഢ ജലീയ ലായനി - ലിക്കർ അമോണിയ 
  • ദ്രവീകരിച്ച അമോണിയ അറിയപ്പെടുന്നത് - ലിക്വിഡ് അമോണിയ 
  • നിറമില്ലാത്ത ,രൂക്ഷഗന്ധമുള്ള ഒരു വാതകമാണ് 
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ 
  • ഹേബർ പ്രക്രിയയുടെ രാസസമവാക്യം - N₂ (g ) +3H₂ (g ) → 2NH₃ ( g )
  • ആവിഷ്ക്കരിച്ചത് - ഫ്രിറ്റ്സ് ഹേബർ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ 
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന താപനില - 450 °C

Related Questions:

സ്‌ഫോടക വസ്തു നിർമാണം , രാസവള നിർമാണം , പെട്രോളിയം ശുദ്ധീകരണം എന്നിവയിൽ ഉപയോഗിക്കുന്ന സംയുകതം ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?
സംതുലനാവസ്ഥയിൽ മാത്രം സാധ്യമായ വ്യൂഹം ഏതാണ് ?
അമോണിയ എന്ത് ജലീയ ലായനിയാണ് ?
അമോണിയയുടെ ജലത്തിലെ ലേയത്വവും, സാന്ദ്രതയും എപ്രകാരമാണ് ?