App Logo

No.1 PSC Learning App

1M+ Downloads
' ഒലിയം ' ഏത് പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഡൗൺസ് പ്രക്രിയ

Bസമ്പർക്ക പ്രക്രിയ

Cമോണ്ട്സ് പ്രക്രിയ

Dഫ്രാഷ് പ്രക്രിയ

Answer:

B. സമ്പർക്ക പ്രക്രിയ

Read Explanation:

ഒലിയം ജലത്തിൽ ലയിപ്പിച്ചാണ് സൾഫ്യൂരിക് ആസിഡ് ഉണ്ടാക്കുന്നത് .


Related Questions:

സൾഫർ , ഓക്സിജനിൽ കത്തിച്ച് എന്താക്കി മാറ്റുന്നു ?
സംതുലിത വ്യൂഹത്തിൽ കൂടുതൽ ഉൽപ്പന്നം ചേർത്താൽ, എന്ത് സംഭവിക്കുന്നു ?
ഗ്ലാസ് ട്യൂബിൻ്റെ ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങളെ എന്തു വിളിക്കുന്നു?
പുരോ പാശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് തുല്യമായാൽ സംഭവിക്കുന്നത് ?
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?