App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?

A1.5 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

C. 2.5 ലിറ്റർ

Read Explanation:

  • കള്ള് കൈവശം വയ്ക്കാനുള്ള പരിധി - 1.5 ലിറ്റർ
  • ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വയ്ക്കാനുള്ള പരിധി - 3 ലിറ്റർ
  • ബിയർ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ
  • വൈൻ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ
  • കൊക്കോ ബ്രാണ്ടി കൈവശം വയ്ക്കാനുള്ള പരിധി - 1 ലിറ്റർ

Related Questions:

ഐ ടി നിയമം നടപ്പിലായ വർഷം ?
ഫ്ളേവറോ നിറമോ ചേർക്കാത്ത ഏതുതരം ഗാഢത ഉള്ളതുമായ ആൾക്കഹോൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ ശരിയായത് ഏതു? 1.സൂപ്രണ്ട് ഓഫ് പോലീസ് 2.ഇൻസ്പെക്ടർ ഓഫ് പോലീസ് 3.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് 4.ഡയറക്ടർ ജനറൽ ഓഫ് പോലീസ്
2012ലെ POSCO നിയമത്തിൽ, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയുടെ കുറഞ്ഞ കാലാവധി എത്ര?