Challenger App

No.1 PSC Learning App

1M+ Downloads
1, 23, 12, 40, 5, 7 ,8 എന്നിവയുടെ പരിധി എത്ര ?

A38

B39

C37

D36

Answer:

B. 39

Read Explanation:

1,23,12,40,5, 7 ,8 പരിധി (R) = വലിയ വില(H) - ചെറിയ വില (L) പരിധി (R) = 40 - 1 = 39


Related Questions:

ഒരു അനിയത ചരത്തിന്ടെ രംഗം ഏത് ?
What is the range of the first 10 even numbers
ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയ
പരിശീലനം ലഭിച്ച ഒരാളുടെ കീഴിൽ നടത്തുന്ന ഒരു ചെറിയ സംഘ ചർച്ച അറിയപ്പെടുന്നത് ?
നല്ലതു പോലെ ഇട കലർത്തിയ 52 കാർഡുകളിൽ നിന്ന് തുടർച്ചയായി 2 കാർഡുകൾ എടുക്കുന്നു. 2 ace കാർഡുകളുടെ കിട്ടാനുള്ള സാധ്യത വിതരണം കണ്ടുപിടിക്കുക.