ഓരോ നിരീക്ഷണത്തിൽ നിന്നും ഒരു സ്ഥിരാങ്കം 5 കുറച്ചാൽ അതിന്റെ ശരാശരിയെ എങ്ങനെ ബാധിക്കും?A5 വർദ്ധിക്കുന്നുB5 കുറയുന്നുCശരാശരിയിൽ ഒരു മാറ്റവുമില്ലDഇവയൊന്നുമല്ലAnswer: B. 5 കുറയുന്നു Read Explanation: ഓരോ നിരീക്ഷണത്തിൽ നിന്നും ഒരു സ്ഥിരാങ്കം a കുറച്ചാൽ അതിന്റെ ശരാശരിയിൽ നിന്നും a കുറയും .Read more in App