App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളോടും പെൺകുട്ടികളോടും ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങൾ പരിഹരിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുത പ്രതികരണ സംവിധാനമാണ് ?

Aഅപരാജിത ഓൺലൈൻ

Bഅഭയകിരണം

Cസുരക്ഷ ഓൺലൈൻ

Dകവചം

Answer:

A. അപരാജിത ഓൺലൈൻ

Read Explanation:

  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ കേരള പോലീസ് ആരംഭിച്ച പദ്ധതിയാണിത്.

  • ഇത്തരം കുറ്റകൃത്യങ്ങളിൽ ഇരയാകുന്നവർക്ക് സഹായം നൽകുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.

  • ഇരയുടെയും അവളുടെ കുടുംബത്തിന്റെയും രഹസ്യസ്വഭാവം ഉറപ്പാക്കും.


Related Questions:

കേരള പോലീസ് ആക്ട്, 2011ൻ്റെ ചുരുക്ക പേര് എന്താണ്?
കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 21 ൽ പറഞ്ഞിട്ടുള്ള സർക്കാരിന് ആവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി രൂപീകരിക്കാവുന്ന യൂണിറ്റുകളിൽ പെടുന്നത് ഏതൊക്കെയാണ് ?
പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?
മുതിർന്ന വ്യക്തി കുട്ടികൾക്കെതിരെ വ്യാജ പരാതി നൽകിയാൽ എന്താണ് ശിക്ഷ?
POCSO Act പ്രകാരം വ്യാജവിവരം നൽകിയാൽ എന്ത് ശിക്ഷ ലഭിക്കും?