ഭൂമിയിലെ യഥാർഥ അകലവും ഭൂപടത്തിലെ അകലവും തമ്മിലുള്ള അനുപാതം എന്തുപേരിലറിയപ്പെടുന്നു?Aതോത്Bതലക്കെട്ട്CസൂചികDദിക്കുകൾAnswer: A. തോത് Read Explanation: ഭൂതലത്തിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലവും ഭൂപടത്തിലെ അതേ രണ്ട് സ്ഥലങ്ങളുടെ അകലവും തമ്മിലുള്ള അനുപാതമാണ് തോത്Read more in App