Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്ന സൾഫ്യൂരിക് ആസിഡിൻറെയും ജലത്തിൻറെയും അനുപാതം എത്ര ?

A1:1

B1:2

C1:3

D1:4

Answer:

C. 1:3

Read Explanation:

• പൂർണ്ണമായും ചാർജുള്ള ഒരു ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻറെ ആപേക്ഷിക സാന്ദ്രത (15 ഡിഗ്രി സെൽഷ്യസിൽ) 1.29 ആയിരിക്കും


Related Questions:

കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?
എൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്ന ഏറ്റവും അനിയോജ്യമായ സാഹചര്യം ഏത് ?
ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?
ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?