Challenger App

No.1 PSC Learning App

1M+ Downloads
ഒരാറ്റത്തിലെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും മാസുകൾ തമ്മിലുള്ള അനുപാതം ?

A1835 :1

B1836 :1

C1837 :1

D1838 :1

Answer:

B. 1836 :1

Read Explanation:

  • ആറ്റം - ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക 
  • ആറ്റത്തിലെ മൌലിക കണങ്ങൾ - പ്രോട്ടോൺ , ഇലക്ട്രോൺ , ന്യൂട്രോൺ 
  • ആറ്റത്തിന്റെ മുഴുവൻ മാസും കേന്ദ്രീകരിച്ച ഭാഗം - ന്യൂക്ലിയസ് 
  • ന്യൂക്ലിയസ് കണ്ടെത്തിയത് - റൂഥർ ഫോർഡ് 
  • ന്യൂക്ലിയസിന്റെ ചാർജ് - പോസിറ്റീവ് 
  •  ന്യൂക്ലിയസിൽ കാണപ്പെടുന്ന കണികകൾ - പ്രോട്ടോൺ , ന്യൂട്രോൺ 
  • പ്രോട്ടോണും ന്യൂട്രോണും ചേർന്ന് രൂപം കൊള്ളുന്നത് - ന്യൂക്ലിയോൺ 
  • പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും മാസുകൾ തമ്മിലുള്ള അനുപാതം- 1836 :1 

Related Questions:

CH3COOH P2O5................ എന്ന പ്രവർത്തനത്തിന്റെ ഉല്പന്നം ഏതാണ്?
നൈട്രജനിൽ അൺയേർഡ് ഇലക്ട്രോണിന്റെ സാന്നിദ്ധ്യം വിശദീകരിക്കുന്നത് :
സാന്ദ്രത ഏറ്റവും കൂടിയ ലോഹം ഏതാണ് ?
Atoms of carbon are held by which of following bonds in graphite?
ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?