Challenger App

No.1 PSC Learning App

1M+ Downloads
ആസിഡും ആൽക്കലിയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രവർത്തനമാണ് ഏത്?

Aനിർവീരീകരണം

Bഅയോണീകരണം

Cലായനം

Dഅമ്ലീകരണം

Answer:

A. നിർവീരീകരണം

Read Explanation:

  • ആസിഡുകളെയും ആൽക്കലിയേയും കുറിച്ച് ആദ്യത്തെ ശാസ്ത്രീയ സിദ്ധാന്തം അവതരിപ്പിച്ചത് അറീനിയസ് ആണ്.

  • ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രജൻ അയോൺ (H+) ഉണ്ടാകുന്നവയാണ് ആസിഡുകൾ എന്നും ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്സൈഡ് അയോണുകൾ (OH-) ഉണ്ടാകുന്നവയാണ് ആൽക്കലികൾ എന്നുമായിരിന്നു അറീനിയസിന്റെ സിദ്ധാന്തം.

  • ഏത് ആസിഡും ആൽക്കലിയും ജലത്തിൽ ലയിക്കുമ്പോൾ അവ അയോണുകളായി വിയോജിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.


Related Questions:

ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
CO2, SO2, NO2 എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്നു?
അപ്പക്കാരം രാസപരമായി എന്താണ് ?
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?
ഏത് pH മൂല്യമുള്ള മണ്ണാണ് അധിക വിളകൾക്കും യോജിച്ചത്?