Challenger App

No.1 PSC Learning App

1M+ Downloads
കറിയുപ്പിന്റെ രാസനാമം എന്താണ് ?

Aസോഡിയം ക്ലോറൈഡ്

Bപൊട്ടാസ്യം ക്ലോറൈഡ്

Cകാൽസ്യം സൾഫേറ്റ്

Dസോഡിയം ബൈ കാർബണേറ്റ്

Answer:

A. സോഡിയം ക്ലോറൈഡ്

Read Explanation:

രാസനാമങ്ങൾ 

  • സോഡിയം ക്ലോറൈഡ് - കറിയുപ്പ് 
  • പൊട്ടാസ്യം ക്ലോറൈഡ്  - ഇന്തുപ്പ് 
  • കോപ്പർ സൾഫേറ്റ് - തുരിശ് 
  • സോഡിയം ബൈകാർബണേറ്റ് - അപ്പക്കാരം 
  • സോഡിയം കാർബണേറ്റ്  -അലക്കുകാരം 
  • കാൽസ്യം സൾഫേറ്റ് - ജിപ്സം 
  • അമോണിയം ക്ലോറൈഡ്  - നവസാരം 
  • അമോണിയം  കാർബണേറ്റ്  - സ്മെലിങ് സാൾട്ട് 
  • നൈട്രസ് ഓക്സൈഡ് - ലാഫിങ് ഗ്യാസ് 

Related Questions:

ബേസികത 2 ആയ ആസിഡുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഫിനോഫ്തലീൻ എന്ന സൂചകം ആൽക്കലിയിൽ എന്ത് നിറം നൽകുന്നു?
ആസിഡുകൾക്ക് പൊതുവെ ഏത് രുചിയാണ് ഉള്ളത്?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്?
ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം എത്രയാണ്?