App Logo

No.1 PSC Learning App

1M+ Downloads
'വിംസി' എന്നറിയപ്പെട്ട പത്രപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ പേര് ?

Aസി.വി. ബാലകൃഷ്ണന്‍

Bവി.എം. ബാലചന്ദ്രന്‍

Cഎം.ജെ. അക്ബര്‍

Dകുല്‍ദീപ് നയ്യാര്‍

Answer:

B. വി.എം. ബാലചന്ദ്രന്‍


Related Questions:

വികസ്വര രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി 2025 മാർച്ചിൽ ഇന്ത്യ പ്രഖ്യാപിച്ച പുതിയ നയം അറിയപ്പെടുന്നത് ?
ഇന്ത്യയിലെ പക്ഷികളുടെ സമഗ്ര വിവരങ്ങൾ അടങ്ങുന്ന "ബേർഡ്‌സ് ഓഫ് ഇന്ത്യ - ദി ന്യൂ സിനോപ്സിസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ?
നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി ഏതാണ് ?
2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?
P. K. Mahanta was the Chief Minister of