അറിയാത്ത നമ്പറിൽ നിന്നും വിളിക്കുന്നയാളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിച്ച പുതിയ സംവിധാനം?
Aഡാറ്റാ സുരക്ഷാ പ്രോട്ടോക്കോൾ (DSP)
Bസാർവത്രിക കണക്റ്റിവിറ്റി സംവിധാനം (UCS)
Cവിവരവിനിമയ വികസന പ്ലാറ്റ്ഫോം (CDP)
Dകോളിംഗ് നെയിം പ്രസന്റേഷൻ (CNAP)



