വാക്വം ഹുക്ക് കാറിന്റെ ഗ്ലാസ്സിലും മറ്റും ഒട്ടിപ്പിടിച്ചിരിക്കാൻ കാരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
- ഹുക്കിനും കാറിന്റെ ഗ്ലാസ്സിന്റെയും ഇടയിലെ കൂടിയ വായുമർദം
- ഹുക്കിനും കാറിന്റെ ഗ്ലാസ്സിന്റെയും ഇടയിലെ കുറഞ്ഞ വായുമർദം
- താരതമ്യേന കുറഞ്ഞ അന്തരീക്ഷ മർദം, ഹുക്കിനെ ശക്തിയായി ഗ്ലാസിലേക്ക് തള്ളിയടുപ്പിക്കുന്നു
- താരതമ്യേന കൂടിയ അന്തരീക്ഷ മർദം, ഹുക്കിനെ ശക്തിയായി ഗ്ലാസിലേക്ക് തള്ളിയടുപ്പിക്കുന്നു.
Aഎല്ലാം ശരി
Biii, iv ശരി
Ci, iii ശരി
Dii, iv ശരി