ജലോപരിതലത്തിൽ വച്ച ബ്ലേഡ് താഴേക്ക് മുങ്ങാതെ നിലനിൽക്കുന്നതിന് കാരണമൊന്താണ്?Aസാന്ദ്രതBഭ്രമണബലംCപ്രതലബലംDദ്രാവകസമ്മർദ്ദംAnswer: C. പ്രതലബലം Read Explanation: ബ്ലേഡ് പൊങ്ങിക്കിടക്കുന്ന പാത്രത്തിലെ ജലത്തിൽ സോപ്പുലായനി ചേർത്താൽ, ബ്ലേഡ് മുങ്ങിപ്പോകും. ബ്ലേഡ് ജലോപരിതലത്തിൽ വച്ചാൽ താഴ്ന്ന് പോകാത്തതിനു കാരണമായ ജലത്തിന്റെ സവിശേഷതയാണ്, പ്രതലബലം. Read more in App