App Logo

No.1 PSC Learning App

1M+ Downloads
ടിഷ്യു പേപ്പർ ഉപയോഗിച്ച് വിയർപ്പ് ഒപ്പിയെടുക്കാൻ സാധിക്കുന്നതിനു കാരണം എന്ത് ?

Aകൊഹിഷൻ ബലം

Bഅഡ്ഹിഷൻ ബലം

Cവിസ്കസ് ബലം

Dകേശികത്വം

Answer:

D. കേശികത്വം

Read Explanation:

കേശികത്വം മൂലം ടിഷ്യുപേപ്പറിലെ നേരിയ കേശിക കുഴലുകളിലൂടെ വിയർപ്പ് ഉളളിലേക്ക് വലിച്ചെടുക്കപ്പെടുന്നു

കേശികത്വം (Capillarity)

ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം  (Capillarity).


Related Questions:

Source, Message, Transmitter and Receiver are the components of communication model developed by :

താഴെ പറയുന്നവയിൽ ഏതൊക്കെയാണ് വൈദ്യുത പ്രവാഹത്തിൻ്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ?

(i) ഇലക്ട്രിക് ഹീറ്റർ

(ii) മൈക്രോവേവ് ഓവൻ

(iii) റഫ്രിജറേറ്റർ

What is known as white tar?
സോണാർ എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങൾ ഏത്?
"ലാസിക്" സർജറിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈധ്യുതകാന്തിക തരംഗം ഏതാണ്?