ഒഴിഞ്ഞ മുറിയിൽ നിന്ന് ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നതിന്റെ കാരണം?AഅനുരണനംBശ്രവണ പരിതിCശ്രവണ സ്ഥിരതDപ്രതിധ്വനിAnswer: D. പ്രതിധ്വനി Read Explanation: പ്രതിധ്വനി ആദ്യശബ്ദം ശ്രവിച്ചതിനു ശേഷം, അതേ ശബ്ദം പ്രതിപതിച്ചു വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി. Read more in App