Challenger App

No.1 PSC Learning App

1M+ Downloads
സൂര്യന്റെ ആപേക്ഷിക സ്ഥാനം മാറാൻ കാരണം?

Aഭൂമിയുടെ അച്ചുതണ്ടിന്റെ സമാന്തരത

Bചന്ദ്രന്റെ സ്ഥാനം

Cഭൂമിയുടെ വിസ്തൃതി

Dകാറ്റിന്റെ വേഗത

Answer:

A. ഭൂമിയുടെ അച്ചുതണ്ടിന്റെ സമാന്തരത

Read Explanation:

സൂര്യന്റെ സ്ഥാനം ഒരിക്കലും മാറുന്നില്ല. ആപേക്ഷിക സ്ഥാനം മാത്രം ആണ് മാറുന്നത്.


Related Questions:

ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകൽ അറിയപ്പെടുന്നത് ?
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖല?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനു ഭ്രമണം എന്ന് പറയുന്നു.
  2. ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം ഭൂമിയുടെ ഭ്രമണം ആണ് .
  3. ഒരു ഭ്രമണം പൂർത്തിയാക്കാൻ 29 മണിക്കൂർ വേണം.
    ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത് എന്ന് ?
    താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?