ഉയരം കൂടുമ്പോൾ ചെവി അടയാനുള്ള കാരണം ?Aവായുമർദ്ദം കൂടുന്നത്Bവായുമർദ്ദം കുറയുന്നത്Cവായുമർദ്ദത്തിൽ മാറ്റങ്ങൾ സംഭവി ക്കുന്നില്ലDഇതൊന്നുമല്ലAnswer: B. വായുമർദ്ദം കുറയുന്നത്