App Logo

No.1 PSC Learning App

1M+ Downloads
നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കാന്‍ കാരണം ?

Aഅപവര്‍ത്തനം

Bഡിഫ്രാക്ഷന്‍

Cപ്രകീര്‍ണ്ണനം

Dപൂര്‍ണ്ണാന്തരിക പ്രതിഫലനം

Answer:

B. ഡിഫ്രാക്ഷന്‍


Related Questions:

പ്രസ്ബയോപിയ എന്ന നേത്രവൈകല്യം പരിഹരിക്കാൻ ഏതു തരം ലെൻസുള്ള കണ്ണട ഉപയോഗിക്കണം ?
സാധാരണ ലേസർ പോയിന്ററുകളിൽ ഉപയോഗിക്കുന്നത് എത്ര mW ശേഷിയുള്ള ലേസറുകളാണ്?
കോൺവെക്‌സ് ലെൻസ് ഒരു മിഥ്യാ പ്രതിബിംബം രൂപപ്പെടുത്തുന്നത് വസ്‌തു ഏതു സ്ഥാനത്തായിരിക്കുമ്പോൾ ആണ്?
Reflection obtained from a smooth surface is called a ---.
വായുവിന്റെ കേവല അപവർത്തനാങ്കം ------------------------