Challenger App

No.1 PSC Learning App

1M+ Downloads
അപകടസൂചനകൾക്കും (Danger Signals) സിഗ്നൽ ലൈറ്റുകൾക്കും ചുവപ്പ് നിറം ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം?

Aകാഴ്ചയ്ക്ക് ഭംഗി കൂടുതൽ.

Bചുവപ്പ് വർണ്ണത്തിന് തരംഗദൈർഘ്യം കുറവാണ്

Cചുവപ്പ് വർണ്ണത്തിന് തരംഗദൈർഘ്യം കൂടുതലായതിനാൽ വിസരണം വളരെ കുറവായിരിക്കും

Dഅന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വർണ്ണമാണത്.

Answer:

C. ചുവപ്പ് വർണ്ണത്തിന് തരംഗദൈർഘ്യം കൂടുതലായതിനാൽ വിസരണം വളരെ കുറവായിരിക്കും

Read Explanation:

  • ചുവപ്പ് വർണ്ണത്തിന് തരംഗദൈർഘ്യം കൂടുതലും (620-750 nm) വിസരണം വളരെ കുറവുമാണ്. അതിനാൽ, ചുവപ്പ് വർണ്ണത്തിന് ദൂരേക്ക് സഞ്ചരിക്കാൻ സാധിക്കുകയും, മൂടൽമഞ്ഞ് പോലുള്ള പ്രതികൂല സാഹചര്യങ്ങളിലും വ്യക്തമായി കാണപ്പെടുകയും ചെയ്യുന്നു.


Related Questions:

വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ അകലം
The intention of Michelson-Morley experiment was to prove
ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?
The main reason for stars appear to be twinkle for us is :
The refractive index of a medium with respect to vacuum is