App Logo

No.1 PSC Learning App

1M+ Downloads
നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണുന്നതിന്റെ കാരണം എന്താണ് ?

Aഓക്സിജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cനൈട്രജൻ

Dജലബാഷ്പം

Answer:

D. ജലബാഷ്പം

Read Explanation:

നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണപ്പെടുന്നു. നിശ്വാസ വായുവിലെ ജലബാഷ്പമാണ് ഇതിന് കാരണം.


Related Questions:

നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കൂടിയ ഘടകം ഏത് ?

  1. ഓക്സിജൻ
  2. നൈട്രജൻ
  3. കാർബൺ ഡൈ ഓക്സൈഡ്
  4. ജല ബാഷ്പം
    ഔരസാശയത്തിലെ വായു മർദ്ദം കുറയുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?
    മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?
    ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം :
    ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .