App Logo

No.1 PSC Learning App

1M+ Downloads
കാമ്പിനു "NIFE "എന്ന് പേര് വരാൻ കാരണം ?

Aമുഖ്യമായും നിക്കൽ ,ഇരുമ്പ് എന്നീ ഘന ലോഹങ്ങളാലാണ് കാമ്പിന്റെ നിർമ്മിതി,അതിനാൽ കാമ്പിന് NIFE എന്നും പേരുണ്ട്

Bമുഖ്യമായും സൾഫർ ,ഇരുമ്പ് എന്നീ ഘന ലോഹങ്ങളാലാണ് കാമ്പിന്റെ നിർമ്മിതി,അതിനാൽ കാമ്പിന് NIFE എന്നും പേരുണ്ട്

Cമുഖ്യമായും സോഡിയം ,ഇരുമ്പ് എന്നീ ഘന ലോഹങ്ങളാലാണ് കാമ്പിന്റെ നിർമ്മിതി,അതിനാൽ കാമ്പിന് NIFE എന്നും പേരുണ്ട്

Dമുഖ്യമായും വെള്ളി ,ഇരുമ്പ് എന്നീ ഘന ലോഹങ്ങളാലാണ് കാമ്പിന്റെ നിർമ്മിതി,അതിനാൽ കാമ്പിന് NIFE എന്നും പേരുണ്ട്

Answer:

A. മുഖ്യമായും നിക്കൽ ,ഇരുമ്പ് എന്നീ ഘന ലോഹങ്ങളാലാണ് കാമ്പിന്റെ നിർമ്മിതി,അതിനാൽ കാമ്പിന് NIFE എന്നും പേരുണ്ട്

Read Explanation:

മുഖ്യമായും നിക്കൽ ,[Ni],ഇരുമ്പ് [Fc] എന്നീ ഘന ലോഹങ്ങളാലാണ് കാമ്പിന്റെ നിർമ്മിതിഅതിനാൽ കാമ്പിന് NIFE എന്നും പേരുണ്ട്


Related Questions:

ഹിമാലയപർവ്വത മേഖലകളിൽ ഭൂവൽക്കത്തിന്റെ ശരാശരി കാണാം എത്ര ?
ഏത് തരംഗങ്ങളാണ് ഏറ്റവും വിനാശകരമായത്?
ഫ്ളഡ് ബസാൾട്ട് പ്രൊവിൻസെസ് അഗ്നിപര്വതത്തിനു് ഉദാഹരണം ഏത് ?
ഭൂകമ്പ തരംഗങ്ങൾ പല തരത്തിലാണ് , എത്ര ?
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര ?