Challenger App

No.1 PSC Learning App

1M+ Downloads
"ഒക്ടോബർ ചൂട്" എന്ന പ്രതിഭാസത്തിന് കാരണം ?

Aമൺസൂണിന്റെ ആരഭം

Bമൺസൂണിന്റെ പിൻവാങ്ങൽ

Cപശ്ചിമ അസ്വസ്ഥത

Dഎൽ നിനോ

Answer:

B. മൺസൂണിന്റെ പിൻവാങ്ങൽ

Read Explanation:

ഒക്ടോബർ ചൂട് 

  • തെളിഞ്ഞ ആകാശവും ഉയരുന്ന താപനിലയും പിൻവാങ്ങുന്ന മൺസൂണിന്റെ പ്രത്യേകതയാണ്.
  • ഈ സമയത്തും കര ഈർപ്പം നിറഞ്ഞതായിരിക്കും.
  • ഉയർന്ന താപനിലയും, കൂടിയ അന്തരീക്ഷ ആർദ്രതയും ദിനാന്തരീക്ഷസ്ഥിതി വളരെ ദുസ്സഹമാക്കുന്നു.
  • ഇതിനെയാണ്  'ഒക്ടോബർ ചൂട് എന്നറിയപ്പെടുന്നത് 
  • ഉത്തരേന്ത്യയിൽ ഒക്ടോബർ രണ്ടാംപകുതിയോടെ താപനില വളരെപെട്ടെന്ന് കുറയാൻ തുടങ്ങുന്നു.
  • മൺസൂൺ പിന്മാറ്റകാലത്തിൽ ഉത്തരേന്ത്യയിൽ വരണ്ട കാലാവസ്ഥയായിരിക്കും.
  • പക്ഷെ ഉപദ്വീപിന്റെ കിഴക്കുഭാഗങ്ങളിൽ ഈ കാലയളവിൽ മഴ ലഭിക്കുന്നു

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമേത് ?
ശൈത്യകാലത്ത് ITCZ തെക്ക് ഭാഗത്തേക്ക് മാറുന്നു. തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. അവയാണ് :
The tropical cyclones that bring rainfall during the retreating monsoon generally originate from:
ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?
" ഈ അന്തരീക്ഷ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി ” എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ ?