Challenger App

No.1 PSC Learning App

1M+ Downloads
ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത് ?

Aനീരാവിയ്ക്കും വായുവിനും ഒരേ ഭാരമാണ്

Bനീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്

Cനീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കൂടുതലാണ്

Dനീരാവിയ്ക്കുും വായുവിനും ഒരേ സാന്ദ്രതയാണ്

Answer:

B. നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലയ്ക്കും, ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയ്ക്കും ഇടയിലായി കാണപ്പെടുന്ന മര്‍ദ്ദമേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.

2.ഈ മേഖലയിലേക്ക് പശ്ചിമവാതം, ധ്രുവീയവാതം എന്നീ കാറ്റുകൾ വീശുന്നു.

ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

1.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കൂടുതലായിരിക്കും

2.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.

3.നിശ്ചിതവ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം വ്യത്യാസമില്ലാതെ തുടരും.

4.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കുറവാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും

തെക്ക് - കിഴക്കന്‍ വാണിജ്യവാതങ്ങള്‍ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണായി മാറുന്നതിന്റെ സാഹചര്യങ്ങൾ താഴെ തന്നിരിക്കുന്നവയിൽ എന്തെല്ലാമാണ് ?

  1. കോറിയോലിസ് പ്രഭാവം.
  2. ഉയര്‍ന്ന പകല്‍ച്ചൂട് നിമിത്തം കരയുടെ മുകളില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമുദ്രോപരിതലത്തിലൂടെ വീശുന്ന കാറ്റുകളെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏഷ്യാവന്‍കരയിലേക്ക് ആകര്‍ഷിക്കുന്നത്‌ കൊണ്ട്.
    ഇരു അർദ്ധഗോളങ്ങളിലും ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റ് ഏത് ?
    പ്രതിചക്രവാതങ്ങൾ ഘടികാര ദിശയിൽ വീശുന്നത് :