Challenger App

No.1 PSC Learning App

1M+ Downloads
സോപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ അലക്കാൻ കഴിയുന്നതിന് കാരണം എന്ത്?

Aസോപ്പ് ജലത്തിന്റെ താപനില കുറയ്ക്കുന്നു

Bസോപ്പ് ജലത്തിന്റെ പ്രതലബലം കുറയ്ക്കുന്നു

Cജലം ആവിയായി മാറുന്നു

Dജലത്തിന്റെ ദ്രവ്യത്വം കുറയുന്നു

Answer:

B. സോപ്പ് ജലത്തിന്റെ പ്രതലബലം കുറയ്ക്കുന്നു

Read Explanation:

  • സോപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ അലക്കാൻ കഴിയുന്നതിന് കാരണം, സോപ്പ് ജലത്തിന്റെ പ്രതലബലം കുറയ്ക്കുന്നതാണ്.

  • സോപ്പു തന്മാത്രകൾ വസ്ത്രത്തിലെ അഴുക്കു കണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും, ജലതന്മാത്രകളെ ആകർഷിക്കുകയും, ജലത്തിന്റെ പ്രതലബലം കുറയ്ക്കുകയും ചെയ്യുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രതലബലത്തിന് അനുയോജ്യമായത് ഏത്?
1 ന്യൂട്ടൺ (N) = _____ Dyne.
ഒരു അക്ഷത്തെ ആധാരമാക്കി വസ്തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി അറിയപ്പെടുന്നതെന്ത്?
രേഖീയ സ്ട്രെയിൻ എന്താണ്?
ദ്രാവക തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിനുള്ള കാരണം?