Challenger App

No.1 PSC Learning App

1M+ Downloads
വജ്രത്തിന്റെ അപവർത്തനാങ്കം എത്രയാണ് ?

A1.5

B1.7

C2.4

D2.2

Answer:

C. 2.4

Read Explanation:

അപവർത്തനാങ്കം (Refractive Index):

  • പ്രകാശത്തിന്റെ ശൂന്യതയിലെ വേഗവും, ഒരു മാധ്യമത്തിലെ വേഗവും, തമ്മിലുള്ള അനുപാത സംഖ്യയാണ്, ആ മാധ്യമത്തിന്റെ അപവർത്തനാങ്കം.

    Screenshot 2024-11-14 at 3.09.56 PM.png

Note:

  • വജ്രത്തിന്റെ (Diamond) അപവർത്തനാങ്കം 2.4 ആണ്.

  • അപവർത്തനാങ്കം കൂടുതലുള്ള മാധ്യമത്തിൽ പ്രകാശവേഗം കുറവായിരിക്കും.


Related Questions:

രണ്ട് മാധ്യമങ്ങളുടെ വിഭജനതലത്തിലേക്കു വന്നു പതിക്കുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ ---- എന്ന് പറയുന്നു.
അപവർത്തനരശ്മിക്കും, അതിന്റെ പതനബിന്ദുവിലെ ലംബത്തിനും ഇടയിലുള്ള കോൺ --- എന്നറിയപ്പെടുന്നു.
നക്ഷത്രത്തിന്റെ മിന്നിത്തിളക്കത്തിനു കാരണം
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോൾ, പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന് കാരണം എന്താണ് ?